UP govt Begins Process To Implement New Citizenship Law<br />പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനുള്ള നടപടികള്‍ ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ ആരംഭിച്ചു. പൗരത്വ നിയമത്തിനെതിരെ ശക്തമായ പ്രക്ഷോഭം നടന്ന സംസ്ഥാനമാണ് ഉത്തര്‍ പ്രദേശ്. 20ലധികം പ്രക്ഷോഭകര്‍ പോലീസ് വെടിയേറ്റ് മരിച്ചിരുന്നു. സമരക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിനിടെ തന്നെയാണ് പൗരത്വ നിയമം നടപ്പാക്കാനുള്ള നടപടികള്‍ക്കും യോഗി ആദിത്യനാഥ് സര്‍ക്കാര്‍ തുടക്കം കുറിച്ചിരിക്കുന്നത്.<br />#AntiCABProtest #AntiCAA
